മ​ണ്ണ​യം - പാ​ലു​വ​ള്ളി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നടത്തി
Monday, July 6, 2020 12:22 AM IST
വെ​ഞ്ഞാ​റ​മൂ​ട് : ഡി.​കെ.​മു​ര​ളി എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 60 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ക്കു​ന്ന പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ണ​യം-​പാ​ലു​വ​ള്ളി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി.​പാ​ലു​വ​ള്ളി​യി​ൽ ചേ​ർ​ന്ന യോ​ഗം ഡി.​കെ.​മു​ര​ളി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.​
പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​സീ​ന ബീ​വി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ വൈ.​വി. ശോ​ഭ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​ശ്രീ​ക​ണ്ഠ​ൻ,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ രാ​ധാ വി​ജ​യ​ൻ , പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​വി​നോ​ദ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ​പ​ങ്കെ​ടു​ത്തു.