ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, July 4, 2020 11:23 PM IST
ചി​റ​യി​ൻ​കീ​ഴ്: താ​ലൂ​ക്ക് ക​രി​ങ്ക​ൽ ക്വാ​റി തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​പൊ​യ്ക​മു​ക്ക് പ്ര​സാ​ദം ബി​ൽ​ഡിം​ഗി​ലെ ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ദാ​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ.​എ​സ്. വി​ജ​യ​കു​മാ​രി നി​ർ​വ​ഹി​ച്ചു. സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്. ലെ​നി​ൻ, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ സു​ജാ​ത​ൻ, ഹ​രി പൊ​യ്ക​മു​ക്ക്, സ​ന്തോ​ഷ്, ക​രി​ങ്ക​ൽ ക്വാ​റി അ​സോ​സി​യേ​ഷ​ൻ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി പ​ള്ളി​യ​റ ശ​ശി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.