നി​യ​ന്ത്ര​ണങ്ങ​ൾ ക​ടു​പ്പി​ച്ച് ന​ഗ​ര​സ​ഭ
Friday, July 3, 2020 11:52 PM IST
തി​രു​വ​ന​ന്ത​പു​രം: സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​ടെ​യും, ഉ​റ​വി​ട​മ​റി​യാ​ത്ത​തു​മാ​യ ഓ​രോ കേ​സു​ക​ൾ കൂ​ടി ന​ഗ​ര​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണങ്ങ​ൾ ക​ടു​പ്പി​ച്ച് ന​ഗ​ര​സ​ഭ.​ന​ഗ​ര​ത്തി​ലെ മു​ഴു​വ​ൻ ക​ട​ക​ൾ​ക്കും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​വു​ന്ന സ​മ​യം വൈ​കു​ന്നേ​രം ഏ​ഴു​വ​രെ​യാ​യി നി​ജ​പ്പെ​ടു​ത്തി​യ​താ​യി മേ​യ​ർ കെ.​ശ്രീ​കു​മാ​ർ അ​റി​യി​ച്ചു.​
പാ​ള​യം,ചാ​ല മാ​ർ​ക്ക​റ്റു​ക​ളി​ൽ ന​ഗ​ര​സ​ഭ നേ​ര​ത്തെ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യി ന​ഗ​ര​ത്തി​ലെ മു​ഴു​വ​ൻ മാ​ർ​ക്ക​റ്റു​ക​ൾ​ക്കും ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തും.​മാ​ളു​ക​ളി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും.​
ഇ​വി​ട​ങ്ങ​ളി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മാ​ളു​ക​ളി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലെ സി​സി​ടി​വി ക്യാ​മ​റ​ക​ൾ ന​ഗ​ര​സ​ഭ​യി​ൽ സാ​ജ്ജ​മാ​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂ​മു​മാ​യി ബ​ന്ധി​പ്പി​ക്കു​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.ക​ൺ​ട്രോ​ൾ റൂം ​നി​രീ​ക്ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ൾ​ക്കൂ​ട്ടം നി​യ​ന്ത്രി​ക്കാ​ത്ത ക​ട​ക​ൾ അ​ട​ച്ച് പൂ​ട്ടും.​
സാ​ഫ​ല്യം കോ​പ്ല​ക്സി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക്ക് കോ​വി​ഡ് സ്ഥി​തീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് പാ​ള​യം മാ​ർ​ക്ക​റ്റ്,സാ​ഫ​ല്യം കോ​പ്ല​ക്സും,പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ട​ക​ളും ഏ​ഴ് ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ടാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.​ന​ഗ​ര​പ​രി​ധി​യി​ലെ വീ​ടു​ക​ളി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ ബ്രേ​ക്ക് ദ ​ചെ​യി​ൻ ഡ​യ​റി സൂ​ക്ഷി​ക്ക​ണ​മെ​ന്നും മേ​യ​ർ അ​ഭ്യ​ർ​ഥി​ച്ചു.​വീ​ടു​ക​ളി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ ഇ​തി​ൽ കൃ​ത്യ​മാ​യി യാ​ത്ര ചെ​യ്ത വി​വ​രം,എ​വി​ടെ​യൊ​ക്കെ സ​ന്ദ​ർ​ശി​ച്ചു എ​ന്നു​ള്ള മു​ഴു​വ​ൻ സ​ഞ്ചാ​ര പ​ഥ​വും രേ​ഖ​പ്പെ​ടു​ത്ത​ണം. കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തും.

മാ​ർ​ക്ക​റ്റു​ക​ളി​ലെ ക​ട​ക​ൾ​ക്ക്
ഏ​ർ​പ്പെ​ടു​ത്തിയ ക്ര​മീ​ക​ര​ണം

● പ​ഴം,പ​ച്ച​ക്ക​റി ക​ട​ക​ൾ​ക്ക് തി​ങ്ക​ൾ,ചൊ​വ്വ,വെ​ള്ളി,ശ​നി ദി​വ​സ​ങ്ങ​ളി​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാം
● പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ , സ്റ്റേ​ഷ​ന​റി , ചി​ക്ക​ൻ എ​ന്നി​വ വി​ൽ​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കും
● മ​ത്സ്യം , മാം​സം എ​ന്നി​വ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ൾ​പ്പെ​ടെ മ​റ്റു​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ഓ​രോ കാ​റ്റ​ഗ​റി​യി​ലും മൊ​ത്തം സ്ഥാ​പ​ന​ങ്ങ​ളു​ടെ 50 % സ്ഥാ​പ​ന​ങ്ങ​ൾ മാ​ത്രം ഓ​രോ ദി​വ​സ​വും പ്ര​വ​ർ​ത്തി​ക്കും.
● തി​ങ്ക​ൾ,ബു​ധ​ൻ,വെ​ള്ളി,ശ​നി ഈ ​നാ​ല് ദി​വ​സ​ങ്ങ​ളി​ൽ മാ​ളു​ക​ളി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ​ക്ക് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും.​അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ഹോം ​ഡെ​ലി​വ​റി അ​നു​വ​ദി​ക്കും .