ഫ്ളോ​ക്ക് മ​ത്സ്യ​കൃ​ഷി: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, July 2, 2020 11:33 PM IST
തി​രു​വ​ന​ന്ത​പു​രം: ഉ​ള്‍​നാ​ട​ന്‍ മ​ത്സ്യ​മേ​ഖ​ല​യു​ടെ സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് ജി​ല്ല​യി​ല്‍ ആ​രം​ഭി​ച്ച ഫ്ളോ​ക്ക് മ​ത്സ്യ​കൃ​ഷി പ​ദ്ധ​തി​ക്ക് ഫി​ഷ​റീ​സ് വ​കു​പ്പ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​പ്ര​കാ​രം ബ​യോ ഫ്ളോ​ക്ക് പ​ദ്ധ​തി​ക്കാ​യി അ​പേ​ക്ഷ ന​ല്‍​കി​യ മ​ത്സ്യ ക​ര്‍​ഷ​ക​ര്‍ വീ​ണ്ടും അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ഫി​ഷ​റീ​സ് മേ​ഖ​ലാ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ അ​വ​ര​വ​രു​ടെ താ​ലൂ​ക്ക് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മ​ത്സ്യ​ഭ​വ​ന്‍ ഓ​ഫീ​സു​ക​ളി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. ഫോ​ൺ: 04712464076.

ത​രി​ശു​ഭൂ​മി​യി​ൽ നൂ​റ്മേ​നി
വി​ള​യി​ച്ച് ക​ർ​ഷ​ക കൂ​ട്ടാ​യ്മ

വെ​ഞ്ഞാ​റ​മൂ​ട് : സു​ഭി​ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നൂ​റ് മേ​നി വി​ള​യി​ച്ച് ക​ർ​ഷ​ക കൂ​ട്ടാ​യ്മ.​നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​ലു​ന്ത​റ വാ​ർ​ഡി​ലെ അ​ൻ​പ​ത് സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് ക​ർ​ഷ​കൂ​ട്ടാ​യ്മ​യി​ൽ കൃ​ഷി പു​ന​രാ​രം​ഭി​ച്ച​ത്. പ​ച്ച​ക്ക​റി കൃ​ഷി വി​ള​വെ​ടു​പ്പ് ഉ​ത്സ​വം വാ​ർ​ഡ് മെ​മ്പ​ർ എം. ​എ​സ്. ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി.
കൃ​ഷി ഓ​ഫീ​സ​ർ സു​മ റോ​സ് സു​ന്ദ​ര​ൻ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് പ്ര​ശാ​ന്ത്, കാ​ർ​ഷി​ക​വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.