വി​ളി​ച്ചു​ണ​ർ​ത്ത​ൽ സ​മ​രം ന​ട​ത്തി
Thursday, July 2, 2020 11:33 PM IST
നെ​ടു​മ​ങ്ങാ​ട്: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ലീ​വ് സ​റ​ണ്ട​ർ മ​ര​വി​പ്പി​ക്കു​ക​യും, ഒ​രു മാ​സ​ത്തെ ശ​ന്പ​ളം ക​ട്ട് ചെ​യ്യു​ക​യും, ഡി​എ കു​ടി​ശി​ക അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക​യും ശ​ന്പ​ള പ​രി​ഷ്ക​ര​ണം വൈ​കി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു കൊ​ണ്ട് സെ​റ്റൊ നെ​ടു​മ​ങ്ങാ​ട് ക​മ്മി​റ്റി വി​ളി​ച്ചു​ണ​ർ​ത്ത​ൽ സ​മ​രം ന​ട​ത്തി. നെ​ടു​മ​ങ്ങാ​ട് റ​വ​ന്യൂ ട​വ​റി​ൽ ന​ട​ത്തി​യ പ​രി​പാ​ടി എ​ൻ​ജി​ഒ​അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം മാ​ഹീം കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​റ്റോ സം​ഘ​ട​ന നേ​താ​ക്ക​ളാ​യ വെ​ള്ള​റ​ട മു​ര​ളി, നി​സ, ര​ഞ്ജു​നാ​ഥ്, എ​സ്.​കെ. ച​ര​ണ്‍ , എം. ​നൗ​ഷാ​ദ്, ര​ജി​ത്, റോ​ബ​ർ​ട്ട് വാ​ൽ​സ​കം, മ​ധു, പു​ഷ്പ​രാ​ജ്, ജ​യ​കാ​ന്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വെ​ള്ള​റ​ട: കേ​ര​ള എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ ആ​ര്യ​നാ​ട് ബ്രാ​ഞ്ച് ക​മ്മി​റ്റി സം​ല​ടി​പ്പി​ച്ച വി​ളി​ച്ചു​ണ​ര്‍​ത്ത​ല്‍ സ​മ​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ കെ. ​സ്റ്റീ​ഫ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
​ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി മ​ണി​കു​ട്ട​ന്‍ ,ട്ര​ഷ​ര്‍​സു ഷാ​ഗ്, പ്ര​ശാ​ന്ത്, പ്രി​വാ​ന്‍, ഹ​രി, സു​നി​ല്‍, പ്ര​മോ​ദ്, ഷാ​ജി​ലാ​ല്‍, സു​രേ​ഷ്, രാ​ജേ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.