ഒാ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യം ഒ​രു​ക്കി
Wednesday, July 1, 2020 11:32 PM IST
പാ​ലോ​ട്: പെ​രി​ങ്ങ​മ്മ​ല യു​പി​എ​സി​ലെ ടി​വി ഇ​ല്ലാ​തെ ഓ​ൺ​ലൈ​ൻ പ​ഠ​നം വ​ഴി​മു​ട്ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ധ്യാ​പ​ക​ർ ചേ​ർ​ന്ന് അ​ഞ്ചു ടെ​ലി​വി​ഷ​ൻ സെ​റ്റു​ക​ൾ വാ​ങ്ങി ന​ൽ​കി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് കൊ​ണ്ട് ന​ട​ത്തി​യ ച​ട​ങ്ങ് പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷെ​നി​ൽ റ​ഹിം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​പി​ടി​എ അം​ഗ​വും പ​ഞ്ചാ​യ​ത്തു മെ​മ്പ​റു​മാ​യ ജ​യ​കു​മാ​ർ ച​ട​ങ്ങ്ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ർ ഇ​ൻ ചാ​ർ​ജ് നി​സാ​മു​ദീ​ൻ, നി​ഹാ​സ്, സാ​ജു,പ്ലാ​മൂ​ട് അ​ജി, ബൈ​ജു, ഷെ​മീ​ന തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.