കോൺഗ്രസ് പ്രവർത്തകർ ധ​ര്‍​ണ ന​ട​ത്തി
Wednesday, July 1, 2020 11:30 PM IST
വെ​ള്ള​റ​ട: പെ​ട്രോ​ള്‍ ഡീ​സ​ല്‍ വി​ല വ​ര്‍​ധ​ന​വി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് കു​ന്ന​ത്തു​കാ​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി കാ​ര​ക്കോ​ണം പോ​സ്റ്റാ​ഫീ​സ് പ​ടി​ക്ക​ല്‍ ധ​ര്‍​ണ ന​ട​ത്തി. ഡി​സി​സി ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി പാ​റ​ശാ​ല സു​ധാ​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. രാ​ജ രാ​ജ സിം​ഗ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.