കോ​വി​ഡ് 19 റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ്ര​ത്യേ​ക എ​ൻ​ട്രി, എ​ക്സി​റ്റ് പോ​യി​ന്‍റു​ക​ൾ
Wednesday, June 3, 2020 11:05 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ്ര​ത്യേ​ക എ​ൻ​ട്രി-​എ​ക്സി​റ്റ് പോ​യി​ന്‍റു​ക​ൾ ഒ​രു​ക്കു​ന്നു. റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ടം വ​ഴി മാ​ത്ര​മാ​യി​രി​ക്കും നാ​ളെ​മു​ത​ൽ യാ​ത്ര​ക്കാ​രെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു പ്ര​വേ​ശി​പ്പി​ക്കു​ക. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ റി​സ​ർ​വേ​ഷ​ൻ ഓ​ഫീ​സ് സ്ഥി​തി ചെ​യ്യു​ന്ന ബി​ൽ​ഡിം​ഗി​നു സ​മീ​പ​മു​ള്ള വ​ഴി​യി​ലൂ​ടെ​യും പ്രീ​മി​യം പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ലൂ​ടെ​യു​മാ​കും യാ​ത്ര​ക്കാ​രെ പു​റ​ത്തേ​ക്കു വി​ടു​ക. നാ​ളെ മു​ത​ൽ ഈ ​പ്ര​ത്യേ​ക പോ​യി​ന്‍റു​ക​ൾ വ​ഴി മാ​ത്ര​മാ​യി​രി​ക്കും യാ​ത്ര​ക്കാ​രെ അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും ക​ട​ത്തി​വി​ടു​ക. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണു ന​ട​പ​ടി.
കോ​വി​ഡ് 19 സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ച്ചു​കൊ​ണ്ടാ​കും യാ​ത്ര​ക്കാ​രെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു പ്ര​വേ​ശി​പ്പി​ക്കു​ക. റി​സേ​ർ​വേ​ഷ​നു​ള്ള യാ​ത്ര​ക്കാ​ർ​ക്കു മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും കോ​വി​ഡ് സ്ക്രീ​നിം​ഗ് ന​ട​ത്തും. ട്രെ​യി​ൻ പു​റ​പ്പെ​ടു​ന്ന​തി​നു ഒ​ന്ന​ര മ​ണി​ക്കൂ​ർ മു​ൻ​പ് കോ​വി​ഡ് സ്ക്രീ​നിം​ഗ് ആ​രം​ഭി​ക്കും. സം​ശ​യ​മു​ള്ള​വ​രെ​യോ വൈ​കി വ​രു​ന്ന​വ​രെ​യോ ട്രെ​യി​നി​ൽ പ്ര​വേ​ശി​പ്പി​ക്കി​ല്ല. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.