പോ​ത്ത​ൻ​കോ​ട് ച​ന്ത തു​റ​ക്കാ​ത്ത​തി​നാ​ൽ യൂ​ത്ത് കോ​ൺ.പ്ര​തി​ഷേ​ധം
Wednesday, June 3, 2020 11:03 PM IST
പോ​ത്ത​ൻ​കോ​ട്: ക​ച്ച​വ​ട​ക്കാ​ർ​ക്ക് ച​ന്ത തു​റ​ന്നു കൊ​ടു​ക്കാ​ത്ത​തി​ലും ജം​ഗ്ഷ​നി​ലെ ന​ട​പ്പാ​ത​ക​ളി​ൽ ക​ച്ച​വ​ട​തി​ര​ക്ക് കാ​ര​ണം പൊ​തു​ജ​നം ബു​ദ്ധി​മു​ട്ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തി​ലും യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു. പോ​ത്ത​ൻ​കോ​ട് ച​ന്ത​യ്ക്കു മു​മ്പി​ൽ ലോ​ക്ക് ഡൗ​ൺ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ടാ​ണ് പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി​യ​ത്. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​മ്പാ​യം അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ജ​ൻ ലാ​ൽ അ​ധ്യ​ക്ഷ​നാ​യി. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​മു​നീ​ർ,ഡി​സി​സി അം​ഗം കൃ​ഷ്ണ​ൻ കു​ട്ടി, വെ​മ്പാ​യം മ​നോ​ജ്, അ​ന​സ്, പൂ​ല​ന്ത​റ കി​ര​ൺ​ദാ​സ്, ബാ​ഹു​ൽ കൃ​ഷ്ണ, കഇ​ട​ത്ത​റ രാ​ജ​ൻ, ശി​ഹാ​ബ്, അ​ൻ​സാ​ർ​ഷാ, മ​ഹി​ളാ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഷീ​ജ, വി​ജി, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ അ​ന​ന്തു കൃ​ഷ്ണ​ൻ, താ​ഹ, മി​ഥു​ൻ, അ​മ​ൽ ച​ന്ദ്ര​ ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.