വൈ​ദ്യു​തി മു​ട​ങ്ങും
Saturday, May 30, 2020 11:32 PM IST
തി​രു​വ​ന​ന്ത​പു​രം: പൂ​ന്തു​റ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ലെ നീ​ലാ​റ്റി​ൻ​ക​ര, വ​ലി​യ​വീ​ട്, ഐ​ഷ, കു​മ​രി​മാ​ർ​ക്ക​റ്റ്, റി​ല​യ​ൻ​സ് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ നാ​ളെ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.