ബ​ണ്ട് റോ​ഡി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു
Saturday, May 30, 2020 11:32 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ക​വ​ളാ​കു​ളം പ​റ​മ്പു​വി​ള കൊ​ട​ങ്ങാ​വി​ള ബ​ണ്ട് റോ​ഡി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​താ​യി വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ഷി​ബു അ​റി​യി​ച്ചു.