വി​മാ​ന​ങ്ങ​ളെത്തി
Saturday, May 30, 2020 11:32 PM IST
തി​രു​വ​ന​ന്ത​പു​രം: 177 യാ​ത്ര​ക്കാ​രു​മാ​യി മ​സ്ക്ക​റ്റി​ല്‍ നി​ന്നു​ള്ള വി​മാ​നം ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തി​നും, 175 പേ​രു​മാ​യി ദു​ബാ​യി​ല്‍ നി​ന്നു​ള്ള വി​മാ​ന​വും, 154 യാ​ത്ര​ക്കാ​രു​മാ​യി ബം​ഗ​ളൂ​രൂ വി​മാ​ന​വും, 64 യാ​ത്ര​ക്കാ​രു​മാ​യി ഡ​ല്‍​ഹി വി​മാ​ന​വും, ഒ​ന്പ​തു യാ​ത്ര​ക്കാ​രു​മാ​യി ക​ണ്ണൂ​ര്‍ വി​മാ​ന​വും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി.​തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ബീ​ഹാ​റി​ലേ​ക്കു​ള്ള സ്പെ​ഷ​ല്‍ ശ്ര​മി​ക് ട്രെ​യി​ന്‍ ഇ​ന്ന​ലെ രാ​ത്രി 475 യാ​ത്ര​ക്കാ​രു​മാ​യി​പു​റ​പ്പെ​ട്ടു.