റി​ലേ​സ​മ​രം അ​വ​സാ​നി​പ്പി​ച്ചു
Saturday, May 30, 2020 11:32 PM IST
നെ​ടു​മ​ങ്ങാ​ട്: ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നും വ​ന്ന ബ​ന്ധു​ക്ക​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നും അ​ധി​കൃ​ത​രും ക്വാ​റ​ന്‍റൈ​നി​ൽ പോ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ന് മു​ന്നി​ൽ കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ റി​ലേ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. ഗു​ജ​റാ​ത്തി​ൽ നി​ന്നും വ​ന്ന​വ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. സ​മാ​പ​ന യോ​ഗം ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് ടി. ​അ​ർ​ജു​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​ജെ. ബി​നു എം. ​എ​സ്. ബി​നു, ക​രു​പ്പൂ​ര് സ​തീ​ഷ് കു​മാ​ർ, എ​ൻ. ഫാ​ത്തി​മ, മ​ഹേ​ഷ് ച​ന്ദ്ര​ൻ, സ​ജാ​ദ്മ​ന്നൂ​ർ​ക്കോ​ണം, ഹ​സീ​ന, ആ​ർ. ആ.​ർ രാ​ജേ​ഷ്, ര​ത്നാ​ക​ര​ൻ, തോ​ട്ടു​മു​ക്ക് പ്ര​സ​ന്ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.