ധ​ന​സ​ഹാ​യ വി​ത​ര​ണം തു​ട​ങ്ങി
Saturday, May 30, 2020 11:32 PM IST
മം​ഗ​ല​പു​രം: ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​ർ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 1000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യം മം​ഗ​ല​പു​രം പ​ഞ്ചാ​യ​ത്തി​ൽ വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങി. പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ങ്ങോ​ട് മ​ധു നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മം​ഗ​ല​പു​രം ഷാ​ഫി, സി. ​ജ​യ്മോ​ൻ, എ​സ്. സു​ധീ​ഷ് ലാ​ൽ, കെ. ​ഗോ​പി നാ​ഥ​ൻ, എം. ​ഷാ​ന​വാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.