ഇ​ഞ്ചി​വി​ള ചെ​ക്ക് പോ​സ്റ്റി​ലൂ​ടെ ഇ​ന്ന​ലെ എ​ത്തി​യ​ത് 138 പേ​ർ
Thursday, May 28, 2020 11:16 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ഞ്ചി​വി​ള ചെ​ക്ക് പോ​സ്റ്റി​ലൂ​ടെ ഇ​ന്ന​ലെ 90 പു​രു​ഷ​ന്മാ​രും 48 സ്ത്രീ​ക​ളും ഉ​ൾ​പ്പ​ടെ138 പേ​ർ വ​ന്നു.
ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് 133 പേ​രും പോ​ണ്ടി​ച്ചേ​രി​യി​ൽ നി​ന്ന് ര​ണ്ടു പേ​രും ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് മൂ​ന്നു പേ​രു​മാ​ണ് എ​ത്തി​യ​ത്.
ഇ​തി​ൽ 20റെ​ഡ് സോ​ണി​ൽ നി​ന്നു​വ​ന്ന​വ​രാ​ണ് . എ​ല്ലാ​വ​രെ​യും വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ന് അ​യ​ച്ചു.
യാ​ത്ര​ക്കാ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ​തി​രു​വ​ന​ന്ത​പു​രം 87,കൊ​ല്ലം എ​ട്ട്,പ​ത്ത​നം​തി​ട്ട ആ​റ്,ആ​ല​പ്പു​ഴ ആ​റ്,കോ​ട്ട​യം നാ​ല്,ഇ​ടു​ക്കി മൂ​ന്ന്,എ​റ​ണാ​കു​ളം 20, പാ​ല​ക്കാ​ട് നാ​ല്.