യൂ​ത്ത്കോ​ൺ​ഗ്ര​സ് റോ​ഡി​ല്‍ വാ​ഴ​ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു
Thursday, May 28, 2020 11:16 PM IST
വെ​ള്ള​റ​ട: ത​ക​ർ​ന്നു കി​ട​ക്കു​ന്ന കു​ട​പ്പ​ന​മൂ​ട് -കൂ​ട്ട​പ്പു റോ​ഡി​ല്‍ യൂ​ത്ത് കോ​ൺ​ഗ്ര​സ് റോ​ഡി​ല്‍ വാ​ഴ​ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു. ഇ​ന്ന​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ റോ​ഡി​ലെ കു​ഴി​യി​ല്‍ വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധി​ക്കു​ക​യും ക​ല്ലും മെ​റ്റ​ലും ഉ​പ​യോ​ഗി​ച്ച് കു​ഴി​ക​ള്‍ മ​ണ്ണു​മി​ട്ട് നി​ക​ത്തു​ക​യും ചെ​യ്തു. അ​സീ​സ്, സു​ല്‍​ഫി, റ​ഹ്മാ​ന്‍, സു​ഫി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

മ​രം ക​ട​പു​ഴ​കി വീ​ണ് കാ​ർ ത​ക​ർ​ന്നു

പേ​രൂ​ർ​ക്ക​ട: മ​രു​തം​കു​ഴി​ക്ക് സ​മീ​പം മ​രം ക​ട​പു​ഴ​കി വീ​ണ് കാ​ർ ത​ക​ർ​ന്നു.
ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​ന് റോ​ഡ​രു​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മാ​രു​തി ആ​ൾ​ട്ടോ കാ​റി​നു​മു​ക​ളി​ലൂ​ടെ​യാ​ണ് മ​രം വീ​ണ​ത്. തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ​സ്റ്റേ​ഷ​ൻ അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സ​ന്തോ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി​യാ​ണ് മ​രം മു​റി​ച്ചു​നീ​ക്കി​യ​ത്. വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി​നി ഷീ​ബ​യു​ടേ​താ​ണ് കാ​ർ.