തൊ​ളി​ക്കോ​ട് ഗ​വ.​ആ​ശു​പ​ത്രി​യി​ൽ ഇ​ൻ​ഫ്രാറെ​ഡ് തെ​ർ​മോ​മീ​റ്റ​ർ ന​ൽ​കി
Wednesday, May 27, 2020 11:39 PM IST
വി​തു​ര: തൊ​ളി​ക്കോ​ട് ഗ​വ.​ആ​ശു​പ​ത്രി​യി​ൽ ഇ​ൻ​ഫ്രാ​റെ​ഡ് തെ​ർ​മോ​മീ​റ്റ​ർ ന​ൽ​കി. കെ.​എ​സ്. ശ​ബ​രി​നാ​ഥ​ൻ എം​എ​ൽ​എ​യി​ൽ നി​ന്ന് നോ ​കോ​ൺ​ടാ​ക്ട് ഇ​ൻ​ഫാ​റെ​ഡ് തെ​ർ​മോ​മീ​റ്റ​ർ ഡോ​ക്ട​ർ​മാ​രാ​യ ലേ​ഖ തോ​ബി​യാ​സ്, സു​ജാ​റാ​ണി എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.
വെ​ള്ള​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം തോ​ട്ടു​മു​ക്ക് അ​ൻ​സ​ർ, മു​ൻ തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ല​യ​ടി പു​ഷ്പാം​ഗ​ദ​ൻ, തൊ​ളി​ക്കോ​ട് ടൗ​ൺ വാ​ർ​ഡ് മെ​മ്പ​ർ ഷം​നാ​ദ് തൊ​ളി​ക്കോ​ട്, തേ​വ​ൻ​പാ​റ വാ​ർ​ഡ് മെ​മ്പ​ർ എ​ൻ. എ​സ്. ഹാ​ഷിം, ചാ​യം സു​ധാ​ക​ര​ൻ, മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗം ഷെ​മി ഷം​നാ​ദ്, തൊ​ളി​ക്കോ​ട് ഷാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.