വീ​ടി​ന് മു​ക​ളി​ൽ മ​രം വീ​ണു
Monday, May 25, 2020 11:48 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വീ​ടി​ന് മു​ക​ളി​ൽ മ​രം വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.​പൊ​രു​ന്ത​മ​ൺ ക​ട​മു​ക്ക് ര​മ്യാ ഭ​വ​നി​ൽ രാ​ജ​ന്‍റെ വീ​ടി​ന് മു​ക​ളി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യു​ണ്ടാ​യ മ​ഴ​യി​ലും കാ​റ്റി​ലും പ്ലാ​വ് വീ​ണ​ത്.​പ്ലാ​വ് വീ​ഴു​ന്ന ശ​ബ്ദം കേ​ട്ട് വീ​ടി​നു​ള്ളി​ൽ ഉ​ള്ള​വ​ർ പു​റ​ത്തേ​ക്ക് ഓ​ടി മാ​റി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു ഓ​ഫീ​സ​ർ അ​ജി​ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്ത് എ​ത്തി പ്ലാ​വ് മു​റി​ച്ചു നീ​ക്കി.

ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ
വി​ത​ര​ണം ചെ​യ്തു

വെ​ഞ്ഞാ​റ​മൂ​ട്: കാ​രേ​റ്റ് മേ​ഖ​ല​യി​ലെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കാ​രേ​റ്റ് പ്രൊ​കെ​യ​ർ ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ളും പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. അ​ന​സ് എം. ​ഷെ​രീ​ഫ്, രാ​ജി​വ്, ജി​നീ​ഷ് രാ​ജ്, വി​വേ​ക്, ജി​ഷ്ണു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.