വൈ​ദ്യു​തി നി​ര​ക്ക്: ചൂ​ട്ട് ക​ത്തി​ച്ച് പ്ര​തി​ഷേ​ധം
Monday, May 25, 2020 11:46 PM IST
നേ​മം: അ​ശാ​സ്ത്രീ​യ​മാ​യ വൈ​ദ്യു​തി നി​ര​ക്കി​നെ​തി​രെ ക​ല്ലി​യൂ​രി​ൽ കോ​ൺ​ഗ്ര​സ് ക​ല്ലി​യൂ​ർ, വെ​ള്ളാ​യ​ണി മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ ചു​ട്ട് ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.
​ക​ല്ലി​യൂ​ർ കെ​എ​സ്ഇ​ബി ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​രം എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ല്ലി​യൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി.​കെ. സ​തി കു​മാ​ര​ൻ നാ​യ​ർ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ.​ആ​ർ. സ​ഞ്ജ​യ് കു​മാ​ർ, മു​ത്തു​ക്കു​ഴി ജ​യ​ൻ, വി​ജ​യ​മോ​ഹ​ൻ, തെ​റ്റി വി​ള​ജ​യ​ൻ ,സു​നി​ൽ, കെ.​ദി​വാ​ക​ര​ൻ, ഷീ​ല​ബി​നു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.