സ്കൂ​ളു​ക​ളി​ല്‍ പാ​യ​യും ക​സേ​ര​ക​ളും വി​ത​ര​ണം ചെ​യ്തു
Sunday, May 24, 2020 2:35 AM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടു സ്കൂ​ളു​ക​ളി​ല്‍ പാ​യ​യും ക​സേ​ര​ക​ളും വി​ത​ര​ണം ചെ​യ്തു.
പ്രീ​പ്രൈ​മ​റി കു​ട്ടി​ക​ളു​ടെ പ​ഠ​ന​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് സ്കൂ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യം ഉ​യ​ര്‍​ത്തു​ന്ന​തി​നാ​യി ഏ​റ്റെ​ടു​ത്ത പ​ദ്ധ​തി​പ്ര​കാ​ര​മാ​ണ് പാ​യ​യും ക​സേ​ര​ക​ളും വി​ത​ര​ണം ചെ​യ്ത​ത്. വി​ത​ര​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് നി​ര്‍​വ​ഹി​ച്ചു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ക്ബ​ര്‍​ഷാ, മെ​മ്പ​ര്‍​മാ​രാ​യ ശ്രീ​ക​ല, സി​ന്ധു, പു​ത്ത​ന്‍​പാ​ലം ഷ​ഹീ​ദ്, വേ​ങ്ക​വി​ള സ​ജി, അ​ധ്യാ​പ​ക​രാ​യ സ​മ്പൂ​റ, ലോ​റ​ന്‍​സ്, ഹെ​ഡ്മാ​സ്റ്റ​ര്‍ ബി​ജു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.