ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് അ​രി​യും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും ന​ൽ​കി
Thursday, April 9, 2020 10:07 PM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​യ്ക്ക് നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത​യു​ടെ കീ​ഴി​ലെ ചു​ള്ളി​മാ​നൂ​ര്‍ ഫെ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ല​വ്യ​ഞ്ജ​ന​വും അ​രി​യും സം​ഭാ​വ​ന​യാ​യി ന​ല്‍​കി.
ചു​ള്ളി​മാ​നൂ​ര്‍ ഫെ​റോ​ന വി​കാ​രി ഫാ. ​അ​നി​ല്‍​കു​മാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷി​ന് സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ല, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷീ​ബാ ബീ​വി, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ക്ബ​ര്‍​ഷാ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പു​ത്ത​ന്‍​പാ​ലം ഷ​ഹീ​ദ്,വേ​ങ്ക​വി​ള സ​ജി,നി​ഡ്സ് കോ-​ഒാ​ര്‍​ഡി​നേ​റ്റ​ര്‍ ലീ​ലാ​മോ​ഹ​ന്‍, ര​തീ​ഷ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​വി.​സു​രേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.