വി.എ​സ്. ശി​വ​കു​മാ​ർ എം​എ​ൽ​എ ഒ​രു ലോ​റി പ​ച്ച​ക്ക​റി​ക​ൾ സം​ഭാ​വ​ന ചെ​യ്തു
Friday, April 3, 2020 10:55 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളി​ലേ​ക്കാ​യി വി.​എ​സ്. ശി​വ​കു​മാ​ർ എം​എ​ൽ​എ ഒ​രു മി​നി​ലോ​റി പ​ച്ച​ക്ക​റി​ക​ൾ സം​ഭാ​വ​ന ചെ​യ്തു. മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ ഏ​റ്റു​വാ​ങ്ങി. ചാ​ക്ക ബാ​ല​സു​ബ്ര​ഹ്മ​മ​ണ്യ ക്ഷേ​ത്രം 10 ചാ​ക്ക് അ​രി സം​ഭാ​വ​ന ന​ൽ​കി.
സ്മാ​ൾ സ്കെ​യി​ൽ ഇ​ൻ​ഡ​സ്ട്രീ​സ് അ​സോ​സി​യേ​ഷ​ൻ 50,000 രൂ​പ​യു​ടെ ചെ​ക്കും, ചാ​ക്ക അ​ജ​ന്ത പു​ള്ളി ലൈ​ൻ അ​സോ​സി​യേ​ഷ​ൻ 20,000 രൂ​പ​യു​ടെ ചെ​ക്കും മേ​യ​ർ​ക്ക് കൈ​മാ​റി. ന​ഗ​ര​സ​ഭ​യു​ടെ വ​ഴു​ത​ക്കാ​ട് കോ​ട്ട​ണ്‍​ഹി​ൽ സ്കൂ​ളി​ലെ ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നാ​യി 13,000 രൂ​പ​യു​ടെ സ​ഹാ​യം ല​ഭി​ച്ചു. എ​സ്ബി​ഐ​യി​ൽ നി​ന്നും റി​ട്ട​യ​ർ ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​ർ ചേ​ർ​ന്ന് 30,000 രൂ​പ​യു​ടെ ചെ​ക്ക് കൈ​മാ​റി.