കേ​ര​ള സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി: ജെ.​എ​സ്.​ഷി​ജു​ഖാ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി
Sunday, March 29, 2020 11:25 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി​യി​ലേ​ക്ക് ഏ​ഴ് പേ​രെ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്തു. എ​സ്എ​ഫ്ഐ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വു​മാ​യ ജെ.​എ​സ്.​ഷി​ജു​ഖാ​നെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
അ​ഴി​ക്കോ​ട​ൻ ച​ന്ദ്രൻ(​വൈ​സ് പ്ര​സി​ഡ​ന്‍റ്).​മീ​ര​ദ​ർ​ശ​ക്(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി)​ആ​ർ.​രാ​ജു (ട്ര​ഷ​ർ) ഒ.​എം.​ബാ​ല​കൃ​ഷ്ണ​ൻ, എം.​കെ.​പ​ശു​പ​തി , യേ​ശു​ദാ​സ്പ​റ​പ്പി​ള്ളി​എ​ന്നി​വ​രാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ.ഏ​ഴ് അം​ഗ സ്റ്റാ​ന്‍റ​ഡിം​ഗ് ക​മ്മി​റ്റി വ​നി​ത ശി​ശു​ക്ഷേ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ടി.​വി. അ​നു​പ​മ , അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ സി.​സു​ന്ദ​രി, എ​ന്നി​വ​രു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ൽ ചു​മ​ത​ല​യേ​റ്റു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​സി​ഡ​ന്‍റും മ​ന്ത്രി കെ.​കെ.​ശൈ​ല​ജ വൈ​സ് പ്ര​സി​ഡ​ന്‍റും ഏ​ഴ് അം​ഗ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി, ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി സെ​ക്ര​ട്ട​റി​മാ​ർ, സാ​മൂ​ഹ്യ നീ​തി വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് സെ​ക്ര​ട്ട​റി, ഡ​യ​റ​ക്ട​ർ, ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ , പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി.