25 ഹെ​ൽ​ത്ത് സ​ർ​ക്കി​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ ആ​രം​ഭി​ക്കും
Sunday, March 29, 2020 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള 25 ഹെ​ൽ​ത്ത് സ​ർ​ക്കി​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് മേ​യ​ർ കെ.​ശ്രീ​കു​മാ​ർ അ​റി​യി​ച്ചു.
മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ,വി​വി​ധ ക​ക്ഷി നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​ക്കാ​ര്യം മേ​യ​ർ അ​റി​യി​ച്ച​ത്. ശ്രീ​കാ​ര്യം,തി​രു​വ​ല്ലം എ​ന്നീ സ​ർ​ക്കി​ളു​ക​ളി​ൽ ഇ​ന്ന​ലെ ന​ഗ​ര​സ​ഭ​യു​ടെ ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഇ​തോ​ടെ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളു​ടെ എ​ണ്ണം എ​ട്ടാ​യി.​
ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​ർ,വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​ർ,ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ,ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ എ​ന്നി​വ​ർ ഏ​കോ​പി​പ്പി​ക്കും. ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ​ക്കാ​യി​രി​ക്കും മു​ഴു​വ​ൻ ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളു​ടെ​യും ചു​മ​ത​ല. ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ബീ​മാ​പ​ള്ളി റ​ഷീ​ദ് ചെ​യ​ർ​മാ​നാ​യും,എം.​ആ​ർ ഗോ​പ​ൻ ക​ൺ​വീ​ന​റു​മാ​യ പ​ർ​ച്ചേ​സ് ക​മ്മി​റ്റി രു​പീ​ക​രി​ച്ചു.​സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ പാ​ള​യം രാ​ജ​ൻ,വ​ഞ്ചി​യൂ​ർ പി.​ബാ​ബു,കൗ​ൺ​സി​ല​ർ ഡി.​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​ണ്.​ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ വ​ഴി 6553 പേ​ർ​ക്ക് ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തി.​തൈ​ക്കാ​ട് ജു​വ​ൽ പ്ലാ​സ​യി​ൽ കു​ടു​ങ്ങി​പ്പോ​യ കൈ​ക്കു​ഞ്ഞു​ങ്ങ​ള​ട​ക്ക​മു​ള്ള 25 പേ​ർ​ക്കും ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തും.​ഉ​ത്ത​രേ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഇ​വ​ർ​ക്കാ​യി പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ക്യാ​മ്പും ഇ​ന്ന് ന​ഗ​ര​സ​ഭ സം​ഘ​ടി​പ്പി​ക്കും.