പ​ന​ച്ച​മൂ​ട് ച​ന്ത​യി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി
Sunday, March 29, 2020 12:07 AM IST
വെ​ള്ള​റ​ട: അ​തി​ര്‍​ത്തി മേ​ഖ​ല​യി​ലെ പ്ര​ധാ​ന വ്യാ​പാ​ര കേ​ന്ദ്ര​മാ​യ പ​ന​ച്ച​മൂ​ട് ച​ന്ത​യി​ല്‍ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി. പാ​റ​ശാ​ല ഫ​യ​ര്‍ ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​യി​രു​ന്നു ശു​ജീ​ക​ര​ണം.​സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ വി​ല്‍​സ​ന്‍, യാ​ര്‍​ഡ് മെ​ക്കാ​നി​ക്ക്മാ​രാ​യ സ​ജു, സു​നി​ല്‍ സു​ദീ​ര്‍ അ​ഹി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​ത്ര​ത്വം ന​ല്‍​കി. അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്കു കാ​ര​ണം ച​ന്ത തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.