ല​ഹ​രി വി​രു​ദ്ധ പ്ര​ഭാ​ഷ​ണം ന​ട​ത്തി
Saturday, February 29, 2020 12:09 AM IST
വെ​മ്പാ​യം: സം​സ്ഥാ​ന മ​ദ്യ വ​ർ​ജ​ന സ​മി​തി സെ​ക്ര​ട്ട​റി റ​സ​ൽ സ​ബ​ർ​മ​തി​യും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​റ​സീ​ഫും നേ​തൃ​ത്വം ന​ൽ​കു​ന്ന 101 ല​ഹ​രി​വി​രു​ദ്ധ പ്ര​ഭാ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള എ​ൺ​പ​ത്തി​നാ​ലാം ല​ഹ​രി വി​രു​ദ്ധ പ്ര​ഭാ​ഷ​ണം വ​ട്ട​പ്പാ​റ ലൂ​ർ​ദ് മൗ​ണ്ട് സ്കൂ​ളി​ൽ ന​ട​ത്തി.​
എ​ക്സൈ​സ് ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ മു​ഹ​മ്മ​ദ്ഉ​ബൈ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​റ​സീ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ​ ഫാ.​ജ​യി​ൽ​സ് തെ​ക്കേ​മു​റി മു​ഖ്യാ​ഥി​തി​യാ​യി.
റ​സ​ൽ സ​ബ​ർ​മ​തി, ക​വി കു​ന്ന​ത്തൂ​ർ ജെ. ​പ്ര​കാ​ശ്, സീ​രി​യ​ൽ താ​രം ആ​ർ. കെ. ​ശ്രീ​ദേ​വി, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മ​റി​യാ​മ്മ ജോ​ർ​ജ്, ഷാ​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റ്, അ​ധ്യാ​പി​ക സ​ജി​മോ​ൾ, പീ​സ് ക്ല​ബ് ക​ൺ​വീ​ന​ർ ശോ​ഭ കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.