ര​ക്ഷക​ർ​ത്താ​ക്ക​ൾ കു​ട്ടി​ക​ളു​ടെ ര​ക്ഷ​ക​ർ: ജ​സ്റ്റീ​സ് കെ.​കെ. ദി​നേ​ശ​ൻ
Saturday, February 29, 2020 12:07 AM IST
പേ​രൂ​ർ​ക്ക​ട: ര​ക്ഷ​ക​ർ​ത്താ​ക്ക​ളാ​ണ് കു​ട്ടി​ക​ളു​ടെ ര​ക്ഷ​ക​രെ​ന്ന് ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ വ​കു​പ്പ് ഓം​ബു​ഡ്സ്മാ​ൻ ജ​സ്റ്റീ​സ് കെ.​കെ. ദി​നേ​ശ​ൻ. കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളെ​ക്ക​റി​ച്ച് സെ​ന്‍റ​ർ ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് ലീ​ഗ​ൽ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് ന​ട​ത്തി​യ ദ്വി​ദി​ന അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ർ പേ​രൂ​ർ​ക്ക​ട ലോ ​അ​ക്കാ​ഡ​മി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള ബാ​ർ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ കെ.​പി. ജ​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ച്ചി നു​വാ​ൽ​സ് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ.​സി സ​ണ്ണി മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ത​മി​ഴ്നാ​ട് ഡോ.​അം​ബേ​ദ്ക​ർ ലോ ​യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ പ്രഫ. ടി.​എ​സ്.​എ​ൻ. ശാ​സ്ത്രി പ്ര​ഭാ​ഷ​ണ​വും ബം​ഗ്ലാ​ദേ​ശ് യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ബി​സി​ന​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി അ​ധ്യാ​പി​ക സ​മീ​റ റാ​ഹ​ത്ത്, കേ​ര​ള ലോ ​അ​ക്കാ​ഡ​മി പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. കെ. ​ഹ​രീ​ന്ദ്ര​ൻ,വി​ഷ്ണു നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.