വ​നി​താ ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ്: പ്ര​ദ​ർ​ശ​നം ന​ട​ത്തി
Friday, February 28, 2020 12:15 AM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ൾ സെ​യി​ന്‍റ്സ് കോ​ള​ജി​ൽ ട്വ​ന്‍റി 20 വ​നി​താ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ക്രി​ക്ക​റ്റ് ചരിത്ര പ്ര​ദ​ർ​ശ​നം ന​ട​ത്തി.
ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ന്‍റെ ച​രി​ത്ര​വും വി​ശ​ദാം​ശ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​യി​രു​ന്നു പ്ര​ദ​ർ​ശ​നം. ഓ​ൾ സെ​യി​ന്‍റ്സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ എം. ​ദീ​പ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് ച​രി​ത്ര വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. എം.​സി. വ​സി​ഷ്ഠാ​ണ് പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യ​ത്. ച​രി​ത്ര വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​പാ​ർ​വ​തി മേ​നോ​ൻ നേ​തൃ​ത്വം ന​ൽ​കി.