നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യ്ക്കു മു​ന്നി​ൽ കോ​ൺ​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Thursday, February 27, 2020 12:11 AM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ൽ വ​സ്തു​ക്ക​ൾ വാ​ങ്ങു​ന്ന​തി​നെ​ക്കു​റി​ച്ചു വി​ജി​ല​ൻ​സ് അ​നേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ​ക്ക് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി . ധ​ർ​ണ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​നാ​ട് ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു .ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് ടി. ​അ​ർ​ജു​ന​ൻ അ​ധ്യ​ക്ഷ​തവ​ഹി​ച്ചു .പി​എം​എ വൈ ​പ​ദ്ധ​തി പ്ര​കാ​രം ന​ൽ​കേ​ണ്ട ഒ​രു ല​ക്ഷം രൂ​പ അ​ടി​യ​ന്ത​ര​മാ​യി ൽ​ക​ണ​മെ​ന്നും മ​രാ​മ​ത്ത് ജോ​ലി​ക​ൾ എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ന​ഗ​ര​സ​ഭ​യി​ലെ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ൾ നി​ർ​ത്തി വ​യ്ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു ,നെ​ട്ടി​റ​ച്ചി​റ ജ​യ​ൻ ,വ​ട്ട​പ്പാ​റ ച​ന്ദ്ര​ൻ , എ​സ്. അ​രു​ൺ​കു​മാ​ർ ,കെ. ​ജെ. ബി​നു ,എം. ​എ​സ്. ബി​നു ,ക​രി​പ്പൂ​ർ സ​തീ​ഷ്,മ​ന്നൂ​ർ​ക്കോ​ണം സ​ത്യ​ൻ ,രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ ,എ​ൻ. ഫാ​ത്തി​മ ,ഓ. ​എ​സ്. ഷീ​ല , തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു .