വീ​ടിനു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ
Wednesday, February 26, 2020 11:54 PM IST
വെ​ഞ്ഞാ​റ​മൂ​ട്: പ​ത്തൊ​ൻ​പ​തു​കാ​രി​യെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ട്ടും​പു​റം ഹ​രി നി​വാ​സി​ൽ ഹ​രീ​ഷ് കു​മാ​ർ- ജ​യ​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ നി​ത്യ​യെ​യാ​ണ് കി​ട​പ്പു​മു​റി​യി​ലെ ഫാ​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. നി​ത്യ ക​ഴി​ഞ്ഞ കു​റെ ദി​വ​സ​മാ​യി പ​നി ബാ​ധി​ച്ച് ചി​ക​ത്സ​യി​ലാ​യി​രു​ന്ന​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.