സ്കൂ​ൾ വാ​ർ​ഷി​കം ന​ട​ത്തി
Friday, February 21, 2020 3:44 AM IST
അ​ന്പൂ​രി: എ​സ്എ​ച്ച്സ​ഹൃ​ദ​യ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന്‍റെ 29-ാമ​ത് വാ​ർ​ഷി​കം അ​ന്പൂ​രി ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് ചൂ​ള​പ്പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​സ​ഫ് കൊ​ച്ചീ​ത്ര, സി​സ്റ്റ​ർ റോ​സ്റ്റോം എ​സ്എ​ച്ച്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ഷാ​ജി, വാ​ർ​ഡ്മെ​ന്പ​ർ പി.​എ​സ്. നൈ​നാ​ൻ, സി​സ്റ്റ​ർ ലി​സാ ടോം ​എ​സ്എ​ച്ച്, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്നു കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്തി.