അ​ന​ന്ത​പു​രി ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ജ​ന​റ​ൽ ബോ​ഡി
Wednesday, February 19, 2020 11:59 PM IST
തി​രു​വ​ന​ന്ത​പു​രം: 15-ാമ​ത് അ​ന​ന്ത​പു​രി ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന്‍റെ കൃ​ത​ജ്ഞ​താ ബ​ലി നാ​ളെ രാ​വി​ലെ 10.30ന് ​പാ​ള​യം സെ​ന്‍റ് ജോ​സ​ഫ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ത്തും.
തു​ട​ർ​ന്ന് 11ന് ​പാ​രീ​ഷ് ഹാ​ളി​ൽ കൂ​ടു​ന്ന ക​ണ്‍​വ​ൻ​ഷ​ന്‍റെ ജ​ന​റ​ൽ ബോ​ഡി മീ​റ്റിം​ഗി​ൽ തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​താ സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​സി. ക്രി​സ്തു​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രും. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ മോ​ണ്‍. ഡോ. ​ടി. നി​ക്കോ​ളാ​സ്, റ​വ. ഡോ. ​ജോ​സ് ചെ​രു​വി​ൽ, ഫാ. ​മോ​ർ​ലി കൈ​ത​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
ക​ണ്‍​വ​ൻ​ഷ​നി​ൽ ശു​ശ്രൂ​ഷ​ക​രാ​യി പ​ങ്കെ​ടു​ക്കു​ന്ന​വ​രും വോ​ള​ന്‍റി​യേ​ഴ്സും ഈ ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ം.