പൊ​ളി​ഞ്ഞ ബ​സി​നു​ള്ളി​ൽ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ
Wednesday, February 19, 2020 12:30 AM IST
പോ​ത്ത​ൻ​കോ​ട് : പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം റോ​ഡി​നു സ​മീ​പ​ത്ത് ഇ​ട്ടി​രു​ന്ന പൊ​ളി​ഞ്ഞ ബ​സി​നു​ള്ളി​ൽ നാ​ൽ​പ്പ​ത്തെ​ട്ടു​കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ച​ന്ത​വി​ള അ​ഖി​ൽ ഭ​വ​നി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ ക​ണ്ടെ​ത്തി​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഈ ​ബ​സി​ലാ​ണ് രാ​ത്രി ഉ​റ​ങ്ങി​യി​യ​രു​ന്ന​ത്. സു​ഹൃ​ത്തു​ക്ക​ൾ എ​ത്തി നോ​ക്കു​മ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത് .തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ദു​രൂ​ഹ​ത​യി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി സം​സ്ക​രി​ച്ചു.