തെ​ക്ക​തു​വി​ള ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ കു​ത്തി​യോ​ട്ട മ​ഹോ​ത്സ​വം
Sunday, February 16, 2020 1:04 AM IST
നെ​ടു​മ​ങ്ങാ​ട്: തെ​ക്ക​തു​വി​ള ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ കു​ത്തി​യോ​ട്ട മ​ഹോ​ത്സ​വം 16ന് ​തു​ട​ങ്ങി 18ന് ​സ​മാ​പി​ക്കും. ഞാ​യ​റാ​ഴ്ച്ച രാ​വി​ലെ ഒ​ന്പ​തി​ന് സ​മൂ​ഹ​പൊ​ങ്കാ​ല, 12ന് ​സ​മൂ​ഹ​സ​ദ്യ, വൈ​കു​ന്നേ​പം നാ​ലി​ന് നെ​ല്‍​പ്പ​റ, രാ​ത്രി ഏ​ഴി​ന് ഭ​ജ​ന. നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന് സു​മം​ഗ​ലീ​പൂ​ജ, ഏ​ഴി​ന് നാ​ര​ങ്ങാ​വി​ള​ക്ക്, എ​ട്ടി​ന് ക​രാ​ക്കേ​ഗാ​ന​മേ​ള. ചൊ​വ്വാ​ഴ്ച്ച രാ​വി​ലെ ആ​റി​ന് ഗ​ണ​പ​തി​ഹോ​മം, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഉ​രു​ള്‍, ഏ​ഴി​ന് കു​ത്തി​യോ​ട്ടം, പൂ​മാ​ല, താ​ല​പ്പൊ​ലി. രാ​ത്രി എ​ട്ടി​ന് ഗാ​നാ​മൃ​തം, ആ​കാ​ശ​ക്കാ​ഴ്ച്ച.