ആ​നാ​ട് കൊ​ല്ലം​വി​ളാ​കം മേ​ലാം​കോ​ട്ട​മ്മ​ന്‍ ദേ​വീ​ക്ഷേ​ത്രം
Sunday, February 16, 2020 1:04 AM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് കൊ​ല്ലം​വി​ളാ​കം മേ​ലാം​കോ​ട്ട​മ്മ​ന്‍ ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം 16,17,18 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. 16ന് ​വൈ​കു​ന്നേ​രം 6.30ന് ​കൊ​ടി​യേ​റ്റ്, 18ന് ​രാ​വി​ലെ ഒ​ന്പ​തി​ന് സ​മൂ​ഹ​പൊ​ങ്കാ​ല, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഉ​രു​ള്‍, വി​ല്‍​പ്പാ​ട്ട്, രാ​ത്രി എ​ട്ടി​ന് ഓ​ട്ടം,പൂ​മാ​ല,താ​ല​പ്പൊ​ലി, 10ന് ​ക​ളി​യാ​ട്ട​ക്കാ​ലം.