ചു​മ​ര്‍​ചി​ത്ര ര​ച​നാ മ​ത്സ​രത്തിൽ പങ്കെടുക്കാം
Sunday, February 16, 2020 1:01 AM IST
തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ വ​നി​താ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ര്‍​ച്ച് ഒ​ന്നു​മു​ത​ല്‍ അ​ഞ്ചു​വ​രെ ജി​ല്ല​യി​ല്‍ ന​ട​ത്തു​ന്ന ചു​മ​ര്‍​ചി​ത്ര ര​ച​നാ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ള്‍​ക്ക് 2000 രൂ​പ വീ​തം ചെ​ല​വി​ന​ത്തി​ല്‍ ന​ല്‍​കും. വി​ജ​യി​ക​ള്‍​ക്ക് 5,000 രൂ​പ സ​മ്മാ​നം ല​ഭി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 7510724810, 9446448106.