കെ.​എം. മാ​ണി​യു​ടെ ജന്മദിനം: കാ​രു​ണ്യ​ദി​നം ആ​ച​രി​ച്ചു
Thursday, January 30, 2020 12:39 AM IST
തി​രു​വ​ന​ന്ത​പു​രം: കെ.​എം. മാ​ണി​യു​ടെ 87-ാം ജ​ന്മ​ദി​ന​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ച്ചു. ജി​ല്ല​യി​ലെ 14 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ കാ​രു​ണ്യ​ദി​നാ​ച​ര​ണം ന​ട​ത്തി. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സി​നി​മ ന​ട​ൻ ജി.​കെ. പി​ള്ള വ​ർ​ക്ക​ല സ​ർ​ക്കാ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ഹാ​യ​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വ​ർ​ക്ക​ല സ​ർ​ക്കാ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സി​നി​മാ ന​ട​ൻ ജി.​കെ. പി​ള്ള രോ​ഗി​ക​ൾ​ക്കു ഉ​ച്ച​ഭ​ക്ഷ​ണ​വും വ​സ്ത്ര​വും വി​ത​ര​ണം ചെ​യ്തു നി​ർ​വ​ഹി​ച്ചു.ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ബി​ജു, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സി.​ആ​ർ. സു​നു, വ​ർ​ക്ക​ല സ​ജീ​വ്, ജോ​സ് പ്ര​കാ​ശ്, ജെ​റി റി​ച്ചാ​ർ​ഡ്, എം. ​പ്ര​സാ​ദ്, ബി. ​ദി​ലീ​പ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.