യു​വാ​വി​നെ പ​ട​ക്ക​മെ​റി​ഞ്ഞു പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ
Thursday, January 23, 2020 12:00 AM IST
ശ്രീ​കാ​ര്യം : മു​ൻ വൈ​രാ​ഗ്യ​ത്താ​ൽ യു​വാ​വി​നെ നാ​ട​ൻ പ​ട​ക്ക​മെ​റി​ഞ്ഞു പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ തു​മ്പ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
കു​ള​ത്തൂ​ർ കു​ഞ്ചാ​ലും​മൂ​ട് സ്വ​ദേ​ശി സി​ബി (31 )യെയാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത് .ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ കു​ഞ്ചാ​ലും​മൂ​ട് ജം​ഗ്ഷ​നി​ൽ വ​ച്ച് കു​ഞ്ചാ​ലും​മൂ​ട് അ​യ്യ​രു​വി​ളാ​ക​ത്ത് വീ​ട്ടി​ൽ രാ​ജേ​ഷി​നെ​യാ​ണ് വി​ളി​ച്ചു വ​രു​ത്തി പ​ട​ക്ക​മെ​റി​ഞ്ഞ​ത് . പ​രി​ക്കേ​റ്റ രാ​ജേ​ഷി​നെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ധ​ർ​ണ ന​ട​ത്തി

നെ​ടു​മ​ങ്ങാ​ട്: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ അ​ഴി​ക്കോ​ട് മു​സ്‌​ലിം ജ​മാ​അ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സം​യു​ക്ത ധ​ർ​ണ മു​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പാ​ലോ​ട് ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു .
അ​രു​വി​ക്ക​ര സി ​എ​സ് ഐ ​ച​ർ​ച്ച് ഡി​സ്ട്രി​ക്ട് ചെ​യ​ർ​മാ​ൻ റ​വ. ബാ​ബു,ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​നാ​ട് ജ​യ​ൻ ,ഷി​ജു​ഖാ​ൻ എന്നിവർ‌ പ്ര​സം​ഗി​ച്ചു .