ചി​ത്ര​ര​ച​നാ മ​ത്സ​രം 25ന്
Wednesday, January 22, 2020 11:57 PM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ചി​ത്ര​ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.25 രാ​വി​ലെ 9.30 ന് ​ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​ന (പെ​ൻ​സി​ൽ) മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ആ​റ്റി​ങ്ങ​ൽ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ ഓ​രോ സ്കൂ​ളി​ൽ നി​ന്നും ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ഓ​രോ കു​ട്ടി​ക്ക് പ​ങ്കെ​ടു​ക്കാം. ഒ​ന്നാം സ്ഥാ​ന​ത്തി​ന് 2000 രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ത്തി​ന് 1000 രൂ​പ​യും കാ​ഷ് അ​വാ​ർ​ഡും ല​ഭി​ക്കും.​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:9895883835, 9496482745

കു​ടും​ബ സം​ഗ​മ​ം നടത്തി

നെ​ടു​മ​ങ്ങാ​ട്: മ​ഞ്ച റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക​വും കു​ടും​ബ സം​ഗ​മ​വും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു .കൗ​ൺ​സി​ല​ർ​മാ​രാ​യ എ. ​ഷാ​ജി ,വീ​ണാ​പ്ര​സാ​ദ് ,റോ​സ്‌​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു . ഭാ​ര​വാ​ഹി​ക​ളാ​യി കെ ​ജ​നാ​ർ​ദ്ദ​ന​ൻ നാ​യ​ർ (പ്ര​സി​ഡ​ന്‍റ് ),ബി.​എ​സ്.​ബൈ​ജു (സെ​ക്ര​ട്ട​റി ),കെ. ​വാ​സു​ദേ​വ​പി​ള്ള (ട്ര​ഷ​ർ ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു

പ​രീ​ക്ഷാ​പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം: പൊ​തു പ​രീ​ക്ഷ​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നാ​യി ട്രി​വാ​ൻ​ഡ്രം ക്വി​സ് ഫോ​റം.25 ന് ​പ​ട്ടം ക​ത്തീ​ഡ്ര​ൽ കാ​മ്പ​സി​ലു​ള്ള സ​മു​മ്പ​യ സെ​ന്‍റ​റി​ൽ ന​ട​ത്തു​ന്ന പ​രി​ശീ​ല​ന​ത്തി​ൽ പി.​ടി.​അ​രു​ണും ര​മ്യ റോ​ഷ്ണി​യും നേ​തൃ​ത്വം ന​ൽ​കും.​അ​ഞ്ചാം ക്ലാ​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സു​വ​രെ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാം.​യു​പി​വി​ഭാ​ഗ​ത്തി​ന് രാ​വി​ലെ 9.30 നും ​ഹൈ​സ്ക്കൂ​ൾ , ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ന് 11.30 നു​മാ​ണ് പ​രി​ശീ​ല​നം. ഫോ​ൺ: 944 766 1834 .