അ​നു​സ്മ​ര​ണ​വും ക​വി​യ​ര​ങ്ങും ന​ട​ത്തി
Wednesday, January 22, 2020 12:04 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വേ​ളാ​വൂ​ർ ശ്രീ​കു​മാ​ർ​സു​രേ​ഷ് സ്മാ​ര​ക ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ധു വ​ലി​യ​കു​ന്നി​ട അ​നു​സ്മ​ര​ണ​വും ക​വി​യ​ര​ങ്ങും സം​ഘ​ടി​പ്പി​ച്ചു. ക​വി​യും ബ​ഹു​ഭാ​ഷാ പ​ണ്ഡി​ത​നു​മാ​യി​രു​ന്ന മ​ധു വ​ലി​യ​കു​ന്നി​ട പ്ര​ശ​സ്തി​യി​ൽ നി​ന്നും സ്വ​യം ഉ​ൾ​വ​ലി​ഞ്ഞു നി​ന്ന വ്യ​ക്തി​ത്വ​മാ​ക​യാ​ൽ അ​റി​യ​പ്പെ​ടാ​തെ പോ​വു​ക​യാ​ണു​ണ്ടാ​യ​തെ​ന്നു ച​ട​ങ്ങി​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ​പ​ത്മ​വി​ലാ​സം ക​രു​ണാ​ക​ര​ൻ പ​റ​ഞ്ഞു.
മ​ധു വ​ലി​യ കു​ന്നി​ട​യു​ടെ സ്മ​ര​ണാ​ർ​ഥം ന​ട​ത്തി​യ ക​വി​താ ര​ച​നാ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ അ​നു​ഷ​മോ​ൾ(​വെ​ഞ്ഞാ​റ​മൂ​ട് എ​ച്ച്എ​സ്എ​സ് ) ര​ണ്ടാം സ്ഥാ​നം നേ​ടി​യ എ​സ്.​എ​ൽ.​പാ​ർ​വ​തി ( പി​ര​പ്പ​ൻ​കോ​ട് എ​ച്ച് എ​സ്എ​സ്) എ​ന്നി​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​ക​ളും ന​ൽ​കി. ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് എം.​സു​ധാ​ക​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ എ​സ്.​എ​സ്.​ച​ന്ദ്ര​കു​മാ​ർ, ഡി.​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ർ, പി.​ശ​ര​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​തു​ട​ർ​ന്നു ന​ട​ന്ന ക​വി​യ​ര​ങ്ങി​ൽ ജെ.​വി​ജ​യ​ൻ, ബി.​ഗോ​പ​കു​മാ​ർ, സ്നേ​ഹ​ല​ത, പ്രേം​കു​മാ​ർ, സ​തീ​ദേ​വി, ജെ.​വി​മ​ലാ​ദേ​വി,അ​നു​ഷ, പാ​ർ​വ​തി, ഗോ​കു​ൽ നാ​യ​ർ എ​ന്നി​വ​ർ ക​വി​ത​ക​ൾ ആ​ല​പി​ച്ചു.