ബൈ​ക്ക് യാ​ത്രി​ക​ൻ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Thursday, December 12, 2019 12:27 AM IST
വി​ഴി​ഞ്ഞം: ബൈ​ക്ക് നി​യ​ന്ത്ര​ണം തെ​റ്റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. കോ​ട്ടു​കാ​ൽ പു​ന്ന​ക്കു​ളം കു​ഴി​യാ​ൻ വി​ള മ​ണി​ക​ണ്ഠ ഭ​വ​നി​ൽ എ​സ്. ഉ​ദ​യ​കു​മാ​ർ (50) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച്ച രാ​ത്രി 11.45 ഓ​ടെ ക​ല്ലു​വെ​ട്ടാ​ൻ​കു​ഴി പോ​റോ​ട് പാ​ല​ത്തി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം . കൈ​ത​മു​ക്കി​ലെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ ഉ​ദ​യ​കു​മാ​ർ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ ത​ല​യ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ കോ​വ​ളം പോ​ലീ​സ് എ​ത്തി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ജീ​ജ. മ​ക്ക​ൾ: അ​ഭി​ജി​ത്ത് ഉ​ദ​യ​ൻ, ആ​ര്യാ ജെ. ​ഉ​ദ​യ​ൻ .സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച്ച 7.30ന് .