ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ 20ന്
Wednesday, December 11, 2019 1:34 AM IST
ക​ണ്ണൂ​ർ: എ​സ്പി​സി​ഡ​ബ്ലു​ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​മെ​ന്ന വി​ഷ​യ​ത്തി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ ത​ല​വ​ന്‍​മാ​ര്‍, ജി​ല്ലാ/​ബ്ലോ​ക്ക്/​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​മാ​ര്‍ എ​ന്നി​വ​രെ ഉ​ള്‍​ക്കൊ​ള്ളി​ച്ച് 20 ന് ​രാ​വി​ലെ 10.30 മു​ത​ല്‍ നാ​ലു വ​രെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ [email protected] എ​ന്ന ഇ ​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ 13ന് ​മു​മ്പാ​യി അ​റി​യി​ക്ക​ണം.