പ്ര​ക​ട​നം ന​ട​ത്തി
Wednesday, December 11, 2019 1:34 AM IST
ചെ​റു​പു​ഴ: ബി​ല്ലി​നെ​തി​രെ മു​സ്‌​ലിം ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​റു​പു​ഴ​യി​ൽ പ്ര​ക​ട​നം ന​ട​ത്തി. മേ​ലെ ബ​സാ​റി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​ന​ത്തി​ൽ ഒ​ട്ടേ​റെ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു. എ.​ജി. മു​ത്ത​ലീ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.അ​ക്ബ​ർ കോ​ലു​വ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജ​ഹാ​ൻ മ​ച്ചി​യി​ൽ, എം.​കെ. ഇ​ബ്രാ​ഹിം, എ.​ജി.​മ​ജീ​ദ്, മ​ഹ​മ്മൂ​ദ് മ​ച്ചി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.