ല​ഹ​രി വി​രു​ദ്ധ സെ​മി​നാ​ർ ന​ട​ത്തി
Sunday, December 8, 2019 1:03 AM IST
വി​ഴി​ഞ്ഞം: ശ​താ​ബ്ദി​ആ​ഘോ​ഷി​ക്കു​ന്ന വെ​ങ്ങാ​നൂ​ർ വി​പി​എ​സ്എ​സ് ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ല​ഹ​രി വി​രു​ദ്ധ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. യോ​ഗം പാ​റ​ശാ​ല രൂ​പ​താ​ധ്യ​ക്ഷ​ൻ തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​റി​ട്ട.​ജ​സ്റ്റി​സ് ഹ​രി​ഹ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ പി. ​വി​ൻ​സെ​ന്‍റ് ,പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ര്‍. ജ​യ​കു​മാ​ർ, ഹെ​ഡ്മി​സ്ട്ര​സ് കെ. ​പി. ക​ലാ​ദേ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.