ട്വി​ന്‍റി-20 ക്രി​ക്ക​റ്റ് : ഇ​ന്ന് ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം
Sunday, December 8, 2019 1:01 AM IST
തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തു​ന്ന ഇ​ന്ത്യാ- വെ​സ്റ്റി​ൻ​ഡീ​സ് ട്വി​ന്‍റി-20 ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടു​മു​ത​ൽ രാ​ത്രി 11 വ​രെ ക​ഴ​ക്കൂ​ട്ടം ഭാ​ഗ​ത്ത് ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഉ​ണ്ടാ​യി​രി​ക്കും. ദേ​ശീ​യ​പാ​ത​യി​ലെ ക​ഴ​ക്കൂ​ട്ടം മു​ത​ൽ ശ്രീ​കാ​ര്യം വ​രെ​യു​ള്ള റോ​ഡി​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു​മു​ത​ൽ ഗ​താ​ഗ​തം യാ​ത്ര​ക്കാ​ർ ഒ​ഴി​വാ​ക്കി പോ​കേ​ണ്ട​താ​ണ്.

ഇൗ ​റോ​ഡി​ൽ സ​മാ​ന്ത​ര​മാ​യോ ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ലോ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു പോ​കു​ന്ന​തി​ന് ത​ട​സം ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ലോ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​വാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.​ക്രി​ക്ക​റ്റ് മ​ത്സ​രം കാ​ണാ​നെ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മേ ക​ഴ​ക്കൂ​ട്ടം ഭാ​ഗ​ത്തു​നി​ന്നും ചാ​വ​ടി​മു​ക്ക് ഭാ​ഗ​ത്തു​നി​ന്നും കാ​ര്യ​വ​ട്ട​ത്തേ​ക്ക് ക​ട​ത്തി​വി​ടു​ക​യു​ള്ളൂ.

വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ടു​ന്ന വി​ധം

ആ​റ്റി​ങ്ങ​ൽ ഭാ​ഗ​ത്തു​നി​ന്നും ശ്രീ​കാ​ര്യം ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വെ​ട്ടു​റോ​ഡ് നി​ന്നും തി​രി​ഞ്ഞ് ച​ന്ത​വി​ള-​കാ​ട്ടാ​യി​ക്കോ​ണം- ചേ​ങ്കോ​ട്ടു​കോ​ണം- ചെ​ന്പ​ഴ​ന്തി- ശ്രീ​കാ​ര്യം വ​ഴി പോ​ക​ണം.

ആ​റ്റി​ങ്ങ​ൽ ഭാ​ഗ​ത്തു​നി​ന്നും ശ്രീ​കാ​ര്യം ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന ലൈ​റ്റ് വാ​ഹ​ന​ങ്ങ​ൾ ക​ഴ​ക്കൂ​ട്ടം ബൈ​പാ​സ് റോ​ഡി​ലൂ​ടെ വ​ന്ന് മു​ക്കോ​ല​യ്ക്ക​ൽ - ക​ള​ത്തൂ​ർ- മ​ണ്‍​വി​ള-​ചാ​വ​ടി​മു​ക്ക് വ​ഴി പോ​കേ​ണ്ട​താ​ണ്.

ക​ഴ​ക്കൂ​ട്ടം ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട ലൈ​റ്റ് വാ​ഹ​ന​ങ്ങ​ൾ ചാ​വ​ടി​മു​ക്കി​ൽ നി​ന്നും തി​രി​ഞ്ഞ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്- മ​ണ്‍​വി​ള- കു​ള​ത്തൂ​ർ - മു​ക്കോ​ല​യ്ക്ക​ൽ വ​ഴി പോ​കേ​ണ്ട​താ​ണ്.
തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ നി​ന്നും ആ​റ്റി​ങ്ങ​ൽ ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട ഹെ​വി വാ​ഹ​ന​ങ്ങ​ൾ ഉ​ള്ളൂ​രി​ൽ നി​ന്നും തി​രി​ഞ്ഞ് ആ​ക്കു​ളം വ​ഴി കു​ഴി​വി​ള ബൈ​പ്പാ​സി​ലെ​ത്തി പോ​കേ​ണ്ട​താ​ണ്.

നോ​പാ​ർ​ക്കിം​ഗ് സ്ഥ​ല​ങ്ങ​ൾ

അ​ന്പ​ല​ത്തി​ൻ​ക​ര മു​സ്‌​ലിം ജു​മാ അ​ത്ത് ജം​ഗ്ഷ​ൻ- കു​ഴി​ക്ക​ര, ഗ്രീ​ൻ ഫീ​ൽ​ഡ് സ്റ്റേ​ഡി​യം ഗേ​റ്റ് ഒ​ന്ന്,ര​ണ്ട്,മൂ​ന്ന്,നാ​ല്. എ​ൽ​എ​ൻ​സി​പി​ഇ​യു​ടെ പി​ൻ​വ​ശം മു​ത​ൽ കു​രി​ശ​ടി ജം​ഗ്ഷ​ൻ വ​രെ​യു​ള്ള റോ​ഡി​ൽ പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.​ഇൗ റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം വ​ണ്‍​വേ ആ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. (ഗ്രീ​ൻ ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​നു ചു​റ്റു​മു​ള്ള റോ​ഡ്)

കാ​ര്യ​വ​ട്ടം ജം​ഗ്ഷ​നി​ൽ നി​ന്നും എ​ൽ​എ​ൻ​സി​പി​ഇ, കു​രി​ശ​ടി ജം​ഗ്ഷ​ൻ, പു​ല്ലാ​ന്നി​വി​ള വ​രെ​യു​ള്ള റോ​ഡി​ൽ പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.

കാ​ര്യ​വ​ട്ടം ജം​ഗ്ഷ​ൻ മു​ത​ൽ ക​ഴ​ക്കൂ​ട്ടം ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​വ​ശ​വു​മു​ള്ള റോ​ഡി​ൽ പാ​ർ​ക്കിംഗ്​ അ​ന​ുവ​ദി​ക്കു​ന്ന​ത​ല്ല (ഗ്രീ​ൻ ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ന് മു​ൻ​വ​ശ​മു​ള്ള ദേ​ശീ​യ​പാ​ത).

ട്രാ​ഫി​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക​ൾ​ക്കും നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും 0471 2558731, 2558732 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.