ശ്രീ​ചി​ത്ര ഹോം ​ജീ​വ​ന​ക്കാ​ര്‍​ക്ക് പ​ത്താം ശ​മ്പ​ള പ​രി​ഷ്ക്ക​ര​ണ ആ​നു​കൂ​ല്യം: മ​ന്ത്രി കെ.​കെ.ശൈ​ല​ജ
Sunday, December 8, 2019 1:01 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര ഹോ​മി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് പ​ത്താം ശ​മ്പ​ള പ​രി​ഷ്ക്ക​ര​ണ ആ​നു​കൂ​ല്യം അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​താ​യി മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു. ശ്രീ​ചി​ത്ര ഹോ​മി​ലെ സ്റ്റാ​ഫ് പാ​റ്റേ​ണ്‍ പ​രി​ഷ്ക്ക​രി​ച്ച് ഉ​ത്ത​ര​വാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ജീ​വ​ന​ക്കാ​ര്‍​ക്ക് പ​ത്താം ശ​മ്പ​ള പ​രി​ഷ്ക്ക​ര​ണ ആ​നു​കൂ​ല്യം അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യ​ത്.

2014 ജൂ​ലൈ ഒ​ന്നി​ന് നി​ല​വി​ലു​ള്ള 80 ശ​ത​മാ​നം ക്ഷാ​മ​ബ​ത്ത അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തോ​ടൊ​പ്പം ല​യി​പ്പി​ക്കു​മെ​ന്നും തു​ട​ര്‍​ന്നു​ള്ള ക്ഷാ​മ​ബ​ത്ത നി​ര​ക്കു​ക​ള്‍ ധ​ന​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​രം അ​നു​വ​ദി​ക്കു​മെ​ന്നും സ​ര്‍​വീ​സ് വെ​യി​റ്റേ​ജ് ക​ണ​ക്കാ​ക്കു​ന്ന​ത് ശ്രീ​ചി​ത്ര ഹോ​മി​ലെ സേ​വ​നം മാ​ത്ര​മേ ക​ണ​ക്കാ​ക്കു​ക​യു​ള്ളൂ​വെ​ന്നും സി​റ്റി കോ​മ്പ​ന്‍​സേ​റ്റ​റി അ​ല​വ​ന്‍​സി​ന് ന​ഗ​ര പ​രി​ധി​യി​ലു​ള്ള ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് മാ​ത്ര​മെ അ​ര്‍​ഹ​ത​യു​ള്ളു.

ഭി​ന്ന​ശേ​ഷി ജീ​വ​ന​ക്കാ​ര്‍​ക്ക് പ്ര​തി​മാ​സം 800 രൂ​പ സ്പെ​ഷ്യ​ല്‍ അ​ല​വ​ന്‍​സി​ന് അ​ര്‍​ഹ​ത​യു​ണ്ടാ​യി​രി​ക്കു​മെ​ന്നും മ​റ്റ് അ​ല​വ​ന്‍​സു​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും സ​ര്‍​ക്കാ​രി​ന്‍റെ മു​ന്‍​കൂ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ അ​നു​വ​ദി​ക്കാ​ന്‍ പാ​ടി​ല്ലാ​യെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.