ഇ​ന്ദി​രാ​ഗാ​ന്ധി അ​നു​സ്മ​ര​ണം
Thursday, November 21, 2019 12:50 AM IST
നെ​ടു​മ​ങ്ങാ​ട് : ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ 102-ാമ​ത് ജ​ന്മ​വാ​ര്‍​ഷി​ക​ത്തി​ല്‍ ആ​നാ​ട് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന അ​നു​സ്മ​ര​ണം ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ആ​നാ​ട്ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം​പ്ര​സി​ഡ​ന്‍റ് ആ​ര്‍.​അ​ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. എം.​എ​ന്‍.​ഗി​രി, മു​ര​ളീ​ധ​ര​ന്‍​നാ​യ​ര്‍, പ്ര​വീ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
പാ​ലോ​ട് : കു​റു​പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ദി​രാ​ഗാ​ന്ധി അ​നു​സ്മ​ര​ണം ന​ട​ത്തി. മീ​ഡി​യാ​സെ​ല്‍ അം​ഗം ബി.​ആ​ര്‍. എം.​ഷ​ഫീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​ശ്രീ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​
ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള, ആ​ലു​ങ്കു​ഴി ച​ന്ദ്ര​മോ​ഹ​ന​ന്‍, അ​രു​ണ്‍​രാ​ജ​ന്‍, വി. ​രാ​ജ്കു​മാ​ര്‍, അ​നി​ല്‍​കു​മാ​ര്‍, എം.​എ​സ്.​ച​ന്ദ്ര​ന്‍, പ​ത്മാ​ല​യം മി​നി​ലാ​ല്‍, ഉ​ഷാ​വി​ജ​യ​ന്‍, സി. ​റി​ജി​ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.