യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി
Thursday, November 21, 2019 12:50 AM IST
ആ​റ്റി​ങ്ങ​ല്‍: സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ല്‍ ഷാ​ഫി പ​റ​മ്പി​ല്‍ എം​എ​ല്‍​എ​യ്ക്കും കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഭി​ജി​ത്ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ പോ​ലീ​സ് മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​റ്റി​ങ്ങ​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യും,പ്ര​ക​ട​ന​വും ന​ട​ത്തി. വ​ര്‍​ക്ക​ല​ക​ഹാ​ര്‍ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​റ്റി​ങ്ങ​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കി​ര​ണ്‍ കൊ​ല്ല​മ്പു​ഴ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ,ഉ​ണ്ണി​കൃ​ഷ്ണ​ന്‍, അം​ബി​രാ​ജ, ആ​ര്‍.​എ​സ്. പ്ര​ശാ​ന്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.