നികു​തി​ വ​ര്‍​ധ​ന​യ്ക്കെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം
Thursday, November 21, 2019 12:48 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ കെ​ട്ടി​ട നി​കു​തി വ​ര്‍​ധി​പ്പി​ച്ച​തി​നെ​തി​രെ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ പ​ക​ല്‍ ഉ​പ​വാ​സം. യു​വ​മോ​ര്‍​ച്ച​യു​ടെ ന​ഗ​ര​സ​ഭ ഓ​ഫീ​സ് മാ​ര്‍​ച്ചി​ല്‍ പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളും.

കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ പ​ന്ത്ര​ണ്ട് മ​ണി​ക്കൂ​ര്‍ ഉ​പ​വാ​സ സ​മ​രം ഇ​ന്ന​ലെ ര​മ​ണി പി. ​നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​ള​മ​ന്‍ അ​ല​ക്സ് അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ല്‍ മു​ൻ എം​എ​ൽ​എ ആ​ര്‍. ശെ​ല്‍​വ​രാ​ജ് , മാ​രാ​യ​മു​ട്ടം സു​രേ​ഷ്, ജോ​സ് ഫ്രാ​ങ്ക്ളി​ന്‍, എം. ​മു​ഹി​നു​ദീ​ന്‍, വെ​ണ്‍​പ​ക​ല്‍ അ​വ​നീ​ന്ദ്ര​കു​മാ​ര്‍, എം.​എ​സ്. അ​നി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഉ​പ​വാ​സ​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചേ​ര്‍​ന്ന സ​മ്മേ​ള​നം ആ​ര്‍. വ​ത്സ​ല​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി.​കെ. അ​വ​നീ​ന്ദ്ര​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ല​ളി​ത, ഗ്രാ​മം പ്ര​വീ​ണ്‍, എ. ​സ​ലിം, എ​ല്‍.​എ​സ്. ഷീ​ല, അ​ജി​ത, അ​ശ്വ​തി, ജോ​ജി​ന്‍, സു​കു​മാ​രി, ജ്യോ​തി വ​ര്‍​ഗീ​സ്, സ​ജി​ത, അ​നി​ത, നി​ര്‍​മ​ലാ​ഭാ​യി, സു​രേ​ഷ് കു​മാ​ര്‍ എ​ന്നി​വ​രാ​ണ് ഉ​പ​വാ​സ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. യു​വ​മോ​ർ​ച്ച ഇ​ന്ന​ലെ ന​ട​ത്തി​യ​ന​ഗ​ര​സ​ഭാ മാ​ർ​ച്ച് നെ​യ്യാ​റ്റി​ൻ​ക​ര സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞ​ത് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു.

സ​മ​രം യു​വ​മോ​ർ​ച്ച സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു . ആ​ർ.​ശ്രീ​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബി​ജെ​പി ന​ഗ​ര​സ​ഭാ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ ഷി​ബു​രാ​ജ് കൃ​ഷ്ണ, രാ​ജേ​ഷ് കു​മാ​ർ, മ​ണ​വാ​രി ര​തീ​ഷ്, രാ​മേ​ശ്വ​രം ഹ​രി, ആ​ലം​പൊ​റ്റ ശ്രീ​കു​മാ​ർ, കൂ​ട്ട​പ്പ​ന മ​ഹേ​ഷ് , ശ്രീ​കു​മാ​രി അ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.