ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി മ​രി​ച്ച നി​ല​യി​ൽ
Thursday, November 21, 2019 12:36 AM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം നെ​ല്ലി​ക്കു​ന്നി​ൽ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ തൊ​ഴി​ലാ​ളി​യെ കി​ട​പ്പു​മു​റി​ക്കു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ട​ക്കു​ളം നെ​ല്ലി​ക്കു​ന്നി​ൽ ആ​ർ.​സി പ​ള്ളി​യ്ക്ക് എ​തി​ർ​വ​ശം വാ​ട​ക വീ​ട്ടി​ലാ​ണ് ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ തൊ​ഴി​ലാ​ളി ശം​ബു​ലോ​ഹ​റി (32)നെ ​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ഇ​യാ​ൾ അ​നി​ൽ​കു​മാ​ർ എ​ന്ന​യാ​ളി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ത​ടി​മി​ല്ലി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം കൂ​ടെ​യു​ള്ള തൊ​ഴി​ലാ​ളി​ക​ൾ മു​റി​യ്ക്കു​ള്ളി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന ശം​ബു​ലോ​ഹ​റി​നെ വി​ളി​ച്ചി​ട്ടും ഉ​ണ​രാ​തെ വ​ന്ന​തോ​ടെവി​വ​രം വി​ഴി​ഞ്ഞം പോ​ലീ​സി​നെ അ​റി​യി​ച്ചു. ഉ​ട​ൻ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​യ്ക്ക് മാ​റ്റി​യ​താ​യും അ​സ്വാ​ഭാ​വി​ക​മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത​താ​യും വി​ഴി​ഞ്ഞം പോ​ലീ​സ് പ​റ​ഞ്ഞു.